Phone : 09496123588, 09446757442
Email : kfbktm@gmail.com
photo #1
photo #2
photo #2
photo #2
photo #2

Urgend News

അഭിനന്ദനയ്ക്ക് ഒരു ഭവനം

സ്നേഹിതരേ യൂണിറ്റ് അംഗമായ ഷാജി ബി. ക്കായി ഒരു ഭവനം ഒരുങ്ങുകയാണ്. അനേകം ജീവിത പ്രശനങ്ങളാല്‍ വലയുന്ന ഷാജിക്കായുള്ള ഭവന നിര്‍മ്മാണത്തില്‍ പങ്കുചേരാം. ഷാജിയുടെ ഏക ണകളായ അഭിനന്ദനയ്ക്കായി നമുക്ക് ഒരു ഭവനം തീര്‍ക്കാം. ഒരു പ്രകാശം കാവല്‍ നില്‍ക്കുന്ന വീട് അതാണ് ഞങ്ങളുടെ സ്വപ്നം.