Phone : 09496123588, 09446757442
Email : kfbktm@gmail.com
photo #1
photo #2
photo #2
photo #2
photo #2

News and Upcoming Events

40TH DISTRICT GENERAL BODY MEETING

Created : 02-03-2017,21:11:27 / Modified : 02-03-2017,21:11:27

കെ. എഫ്. ബി. കോട്ടയം ജില്ലാ കമ്മറ്റിയുടെ 40 ാം ജില്ലാ സമ്മേളനവും ജനറല്‍ ബോഡി യോഗവും 11-02-2017 ശനിയാഴ്ച പാലാ സെന്‍റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയുണ്ടായി. ആദരണീയ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാല്‍പാഷ ആയിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.